Thursday, March 29, 2012

120/80

നാല് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ചൊവ്വാഴ്ച , സര്‍ജറി കാഷ്വലിറ്റി ഒന്നാം വര്‍ഷ മ്ബ്ബ്സ് പാസ്സായ ശേഷം തോളത്ത് സ്റെതെസ്കോപും ചുറ്റി , മുഖത്ത് "ഡോക്ടര്‍"""" "" എന്ന ഭാവവുമായി ഞാന്‍ ആദ്യത്തെ സര്‍ജറി കാസുഅല്ടി പോസ്റ്റിങ്ങിനു ചെന്നു... കാഷ്വലിറ്റിയിലെ തിക്കും തിരക്കും എന്നെ അത്ഭുതപ്പെടുത്തി.. ദിസേച്റേന്‍ ഹാളിലെ ഫോര്‍മാലിന്റെ മണവും , ബികചെമിസ്ട്രി ലാബിലെ റിയജെന്ട്സിന്‍റെ നിറക്കൂട്ടും , ലെച്ടുരെ ഹാളിലെ ബ്ലുടൂത് വിനോദങ്ങളും , ബാക്ക് സീറ്റ്‌ ഉറക്കവും മാത്രം ശീലിച്ചിരുന്ന എനിക്ക് കാഷ്വലിടിയിലെ തിരക്ക് തികച്ചും അത്ഭുതാവാഹം ആയി. രണ്ടു കാലുള്ള മനുഷ്യര്‍ നാല് കാലുള്ള ഉന്തുവണ്ടിയില്‍ ഇരുന്നും , കിടന്നും , മുക്കിയും , മൂളിയും കടന്നു പോകുന്നു... മറ്റു ചിലര്‍ വീല്‍ ചെയറില്‍ ചാരി കിടക്കുന്നു... ചിലരുടെ മുഖം പോലും കാണാനാവാത്ത വിധം കോട്ടന്‍ കൊണ്ട് മൂടിയിരിക്കുന്നു.. ഉയര്‍ത്തി പിടിച്ച ഡ്രിപ്സെറ്റുമായി ഓരോ ട്രോളിക്കും വീല്‍ ചെയ്റിനും പിന്നാലെ പായുന്ന ബൈസ്റ്റാന്‍ഡേഴ്സ്.... ഹോ! എന്താ ഒരു തിരക്ക്.. ഒരു വിധത്തില്‍ സര്‍ജറി കാഷ്വലിറ്റി സൈഡ് റൂമില്‍ എത്തിപ്പറ്റി. അന്ന് നേരത്തെ എത്തണം എന്ന്‍ ഞാന്‍ പ്ലാന്‍ ചെയ്തിരുന്നു. ഹൌസ് സുര്‍ഗെഒന്‍ ചേട്ടന്‍ സുടുരെ ചെയ്യാന്‍ പഠിപ്പിക്കാം എന്ന് പറഞ്ഞിരുന്നു.... ആദ്യത്തെതു ഞാന്‍ തന്നെ എന്ന്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു.. ഡോര്‍ തുറന്ന്‍ അകത് കയറിയ ഞാന്‍ ഡിസ്പ് ആയി... അതാ ചിരിക്കുന്ന ൬ മുഖങ്ങള്‍......... . , എല്ലാപേരും ഇതേ മോഹവുമായി നേരത്തെ എത്തിചേര്‍ന്നിരിക്കുന്നു... എങ്കിലും ഞാന്‍ പ്രതീക്ഷ കൈ വിട്ടില്ല... നേരം കുറെ കടന്നു പോയി... സന്ധ്യ മയങ്ങിയതോടെ 'കാസുഅല്ടി'യിലെ തിരക്ക് പതിന്‍ മടങ്ങ്‌ വര്‍ധിച്ചു ... എവിടെയും കരച്ചിലും രക്തവും മാത്രം...അച്സിടെന്റില്‍ കൈ മുരിനജവര്‍ , ബോധം പോയവര്‍ , മരണാസന്നനായവര്‍................ ..............,,,,,,, അപ്പുറത് ഓര്‍ത്തോ കാസുലട്യിലാകട്ടെ ദീന രോദനങ്ങളും ആര്‍ത്തനാദങ്ങളും നിര്‍ത്താതെ കേള്‍ക്കാം.... ഞാന്‍ ഒരു സൈഡില്‍ ചേട്ടന്മാര്‍ സുടുരെ ചെയ്യുന്നതും നോക്കിയങ്ങനെ നില്‍ക്കുമ്പോളാണ് , പിന്നില്‍ നിന്നും ഒരു വിളി... ഹൌസ് സുര്‍ഗെഒന്‍ ചേച്ചി ആണ്... "എടാ ഈ അപ്പപ്പന്‍റെ ബിപി ഒന്നെടുത്തെ " ... ഞാന്‍ വിശ്വാസം വരാതെ ഒന്നുടെ നോക്കി ... എന്നോട് തന്നാണോ? അതെ എന്നോട് തന്നെ... എന്നിലെ ഡോക്ടര്‍ അഭിമാന പുളകിതനായി.... ആദ്യത്തെ ബിപി , ഞാന്‍ ഇന്നൊരു കാസര് കസറും.... ഫിസിയോളജി ലെച്ടുരെ ഹാളില്‍ ബിപി എടുത്തു പഠിച്ച 'മൊട്ടതലയന്‍' അപ്പൂപ്പനെ മനസ്സില്‍ ധ്യാനിച്ച്... സ്റ്റെപ് ബൈ സ്റ്റെപ് ആയി ഒന്നോര്‍ത്തു നോക്കി... "എന്തായിരുന്നു ആ ശബ്ദത്തെ വിളിക്കുന്നത് ??" " കരാട്ടയോ? കാരറ്റോ? , ഈ സായിപ്പന്മാരുടെ ഒരു കാര്യം ; വല്ല ശശി'സ് സൌണ്ട്സ് എന്ന് വല്ലതും ആയിരുന്നേല്‍ എന്ത് എളുപ്പം ആയിരുന്നു... ഏതായാലും സര്‍വ ബിപി ദൈവങ്ങളെയും മനസ്സില്‍ വിളിച്ചു കൊണ്ട് , അച്ഛന്‍ പുതുതായി മേടിച്ചു തന്ന സ്റ്റെതും പിടിച്ചു ഞാന്‍ ആ അപൂപ്പന്റെ അടുത്ത് ചെന്നു..ഞാന്‍ ആ മുഖത്തേക്ക് ഒന്ന് നോക്കി... ദൈന്യതയാര്‍ന്ന കണ്ണുകള്‍ , മെലിഞ്ഞു ചുളിഞ്ഞ ശരീരം... അടിവയറില്‍ പിടിച്ചു കൊണ്ട് നിലവിളിക്കുകയാണ് ആ പാവം. ബിപി എടുക്കുമ്പോള്‍ വേദന കൂടിയാലോ?? ഞാന്‍ ഒന്ന് ശങ്കിച്ചു.. അപ്പോള്‍ പിന്നില്‍ നിന്നും ഒരു തട്ട്... " എന്ത് ചെയ്യുവാടാ അവിടെ ? , ബിപി എടുക്ക് .. " ഞാന്‍ ശടെന്ന്‍ ബിപി അപ്പാരറ്റസ് തുറന്നു.. മനസ്സില്‍ സ്റെപ്പുകള്‍ ഓരോന്നോരോന്നായി ആലോചിച്ചു..1 . ബിപി കഫ്ഫ് ഒരു finger loosaayi kettanam... ഒരു finger engane loose